Oru American Malayaliyude Jeevithanireekshanangal

Oru American Malayaliyude Jeevithanireekshanangal

₹204.00 ₹240.00 -15%
Author:
Category: Article, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125866
Page(s): 172
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

ഒരു അമേരിക്കന്‍ മലയാളിയുടെ ജീവിതനിരീക്ഷണങ്ങള്‍
എ.സി. ജോര്‍ജ്

ജീവിതത്തിന് വിളയിടം നല്‍കിയ ഒരുനാടിന്‍റെ സ്പന്ദനങ്ങളെ വിവിധ വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്ന ലേഖന സമാഹാരമാണിത്. അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും തമ്മില്‍ അവിശുദ്ധമായ കൂട്ടുകെട്ടല്ല മറിച്ച് സഭ്യമായ സഹവര്‍ത്തിത്വമാണ് ആവശ്യമെന്ന് സൂചിപ്പിക്കുന്ന ലേഖകന്‍ അന്നാട്ടിലെ മലയാളികളുടെ വായനാ സ്വഭാവത്തെപ്പറ്റിയും ഹ്രസ്വമായ വിശകലനം നടത്തുന്നു. മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ലോക കേരള സഭ, മറുനാട്ടിലെ ഓണവിശേഷങ്ങള്‍ എന്നിവയില്‍ തുടങ്ങി അമേരിക്കയിലേയും കേരളത്തിലേയും പ്രശസ്തരായ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ കൂടി അടങ്ങുന്ന പുസ്തകത്തില്‍ കാലിക മാറ്റങ്ങള്‍ക്കനുസൃതമായ അന്യഭാഷാ പ്രയോഗങ്ങള്‍ നിഷിദ്ധമല്ല എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രവാസത്തിന്‍റെ കുതിപ്പും കിതപ്പും പ്രമേയവത്കരിക്കുന്ന ഒരു സ്വതന്ത്രരചന.

Write a review

Note: HTML is not translated!
    Bad           Good
Captcha